Nojoto: Largest Storytelling Platform

Best valentinesday2019 Shayari, Status, Quotes, Stories

Find the Best valentinesday2019 Shayari, Status, Quotes from top creators only on Gokahani App. Also find trending photos & videos aboutvalentine day images with love quotes for husband, happy valentines to the love of my life, sad shayari for telling your love your value, sad shayari for tellimg your love your value, happy valentines day to my true love,

  • 12 Followers
  • 32 Stories

Shameem U K

എന്നായിരുന്നു അത്? 🤗എങ്ങനെയായിരുന്നു അത്? 💙💙 അപ്പോൾ നമ്മുടെ മനസ്സിൽ കൂടി എന്തൊക്കെയാകാം കടന്ന് പോയത്? 💓💓💓 #Collab ചെയ്യൂ✌🏼✌🏼 #ആലിംഗനം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക 👍🏼👍🏼 കഥകളും കവിതകളും എഴുതാം🖤🖤

read more
 പ്രവാസത്തിലേക്ക് കാലെടുത്ത് വെച്ച് യാത്രയായപ്പോൾ സ്വന്തം മാതാപിതാക്കൾ നൽകിയ ആലിംഗനത്തോളം വരില്ല ഇൗ ലോകത്തെ ഒരു വേറെ ഒരു ആലിംഗനവും എനിക്ക്.. ആ മാന്ത്രികമായ ആലിംഗനം ആണ് ഇന്നും എന്നും എന്റെ പ്രചോദനം. ആ ആലിംഗനം ഇന്നും നിലക്കാതെ നൽകിക്കൊണ്ടിരിക്കുന്ന ദൈവത്തെ സ്തുതിക്കുന്നു. കൂടാതെ അതെന്നും എന്റെ കൂടെ തന്നെ വേണം എന്ന പ്രാർത്ഥനയോടെ എന്നും ജീവിക്കുന്നു എന്നായിരുന്നു അത്? 🤗എങ്ങനെയായിരുന്നു അത്? 💙💙
അപ്പോൾ നമ്മുടെ മനസ്സിൽ കൂടി എന്തൊക്കെയാകാം കടന്ന് പോയത്? 💓💓💓

#collab ചെയ്യൂ✌🏼✌🏼
#ആലിംഗനം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക
👍🏼👍🏼 
കഥകളും കവിതകളും എഴുതാം🖤🖤

Shameem U K

നമ്മുടെ കുറവുകൾ നികത്തി, തിരുത്തി, പ്രണയം പോലെ നമ്മെ പിടിച്ചു നിർത്തുന്ന ഒന്നാണ് സൗഹൃദവും👫👫👫 #Collab ചെയ്യാം✌🏼✌🏼✌🏼 #സൗഹൃദം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച്, ആ സൗഹൃത്തിലുള്ള കാണുന്ന നിർമലമായ സ്നേഹത്തെ കുറിച്ച്🤗🤗🤗 എല്ലാവരും പങ്കെടുക്കൂ✌🏼 #വാലൻ്റൈന്സ്ദിനം #valentinesday2019 #ValentinesDay #yqmalayalam #YourQuoteAndMine

read more
ഇടതടവില്ലാതെ ശുദ്ധമായി ഒഴുകുന്ന പുഴ പോലെ നനു നനുത്ത ഇളം കാറ്റില്‍ ശാന്തമായി ഇരിക്കുന്ന പ്രകൃതിയെ പോലെ എന്നും നിലനില്‍ക്കാന്‍ കൊതിക്കുന്ന എന്റെ സൗഹൃദം..എന്നും കൂടെ ഉണ്ടാകും എന്ന ദൃഢമായ വാക്കും കളങ്കമില്ലാത്ത അവരുടെ സ്നേഹവും ആണ് മുന്നോട്ട് പോകാനുള്ള എന്റെ ശക്തി.എന്നും നിലനില്‍ക്കാനും എല്ലാ കാലത്തും എന്റെ കൂടെ കാണണം എന്ന് ഞാൻ മനസ്സിൽ കൊണ്ട്‌ നടക്കുന്ന സൗഹൃദം...ഒരിക്കലും പിരിയരുത് എന്ന പ്രാര്‍ത്ഥന മാത്രം എന്നും.അത്രേം മനസ്സിൽ പതിഞ്ഞതാണ് നമ്മുടെ സൗഹൃദം.
 നമ്മുടെ കുറവുകൾ നികത്തി, തിരുത്തി, പ്രണയം പോലെ നമ്മെ പിടിച്ചു നിർത്തുന്ന ഒന്നാണ് സൗഹൃദവും👫👫👫

#collab ചെയ്യാം✌🏼✌🏼✌🏼
#സൗഹൃദം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച്, ആ സൗഹൃത്തിലുള്ള കാണുന്ന നിർമലമായ സ്നേഹത്തെ കുറിച്ച്🤗🤗🤗

എല്ലാവരും പങ്കെടുക്കൂ✌🏼

#വാലൻ്റൈന്സ്ദിനം #valentinesday2019 #valentinesday #yqmalayalam  #YourQuoteAndMine

Shameem U K

#Collab ചെയ്യൂ✌🏼✌🏼 #പ്രണയത്തെകണ്ടുമുട്ടിയപ്പോൾ 💓🌹💓 എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം👍🏼👍🏼 എല്ലാവരും പങ്കെടുക്കണേ🤗🤗 #ValentinesDay #വാലൻ്റൈന്സ്ദിനം #valentinesday2019 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
അവളായിരുന്നു എന്റെ ജീവനും സ്നേഹവും. പ്രണയമാണോന്ന് പോലും തിരിച്ചറിയാത്ത ഒരുതരം ശക്തമായ ആത്മബന്ധം.ശക്തമായ സൗഹൃദം ആണെങ്കിലും അത്രയധികം സ്നേഹം ഉള്ള അവളിൽ ഒരു പ്രണയത്തെ കണ്ട് മുട്ടാൻ എന്നും ആഗ്രഹം. #collab ചെയ്യൂ✌🏼✌🏼 #പ്രണയത്തെകണ്ടുമുട്ടിയപ്പോൾ 
💓🌹💓 എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം👍🏼👍🏼

എല്ലാവരും പങ്കെടുക്കണേ🤗🤗

#valentinesday #വാലൻ്റൈന്സ്ദിനം #valentinesday2019  
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Shameem U K

പ്രണയദിനം ഇങ്ങടുത്തിരിക്കുന്നു😍😍💓💓 ഇന്ന് റോസ് ഡേ🌹🌹🌹 നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കണ്ടുമുട്ടിയ ആ റോസപുഷ്പങ്ങൾക്ക് സമർപ്പിക്കാം🤗🤗 ആ പൂവ് ചോരപൊടിച്ചോ, വാടി പോയോ 💔💔 അതൊ ഇന്നും ഒരു പൂക്കാലം💓💙🖤 സമ്മാനിക്കുന്നുവോ🤔 #Collab ചെയ്യൂ✌🏼✌🏼

read more
ഇതളുകൾ കൊഴിയുന്തോറും റോസപ്പൂവിന് ചന്തം കുറയുമെങ്ങിലും മനസ്സിൽ എന്നും റോസ പൂവിന് ഒരേ സൗന്ദര്യമാണ്. അതേപോലെതന്നെ നീയും ,എത്ര കാലം കഴിഞ്ഞാലും നീയെന്ന റോസ എന്റെ മനസ്സിൽ അതെ സൗന്ദര്യത്തിലും പൂർണ്ണ രൂപത്തിലും നിലനിൽക്കും ,ഞാൻ അവസാനിക്കുന്ന കാലം വരേക്കും പ്രണയദിനം ഇങ്ങടുത്തിരിക്കുന്നു😍😍💓💓 
ഇന്ന് റോസ് ഡേ🌹🌹🌹

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കണ്ടുമുട്ടിയ ആ റോസപുഷ്പങ്ങൾക്ക് സമർപ്പിക്കാം🤗🤗

ആ പൂവ് ചോരപൊടിച്ചോ, വാടി പോയോ 💔💔 അതൊ ഇന്നും ഒരു പൂക്കാലം💓💙🖤 സമ്മാനിക്കുന്നുവോ🤔

#collab ചെയ്യൂ✌🏼✌🏼

Shameem U K

ആ വ്യക്തി ഇല്ലായിരുന്നു എങ്കിൽ... അത് ആരുമാകാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, സഹോദരങ്ങൾ, ആരും ❤️❤️❤️ അവർക്കായി ഈ #Collab സമർപ്പിക്കാം🤗🤗 #നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

read more
ഒരു പക്ഷെ നീ ഇല്ലായിരുന്നുവെങ്കിൽ എന്നേ ഞാൻ ഏകാന്തതയിൽ ലയിച്ചു തീർന്നേനെ. ഇപ്പോൾ നീ ആണ് എന്റെ ജീവനും പ്രസരിപ്പും.എല്ലാ ഓർമ്മകളും നിന്നിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു.എന്റെ ഊണിലും ഉറക്കിലുമെല്ലാം നിന്റെ ചിന്തകൾ മാത്രം.നീ ഇല്ലായിരുന്നെങ്കിൽ എനിക്ക് .....ഓർക്കാൻ പോലും പറ്റുന്നില്ല.😍😍 ആ വ്യക്തി ഇല്ലായിരുന്നു എങ്കിൽ...

അത് ആരുമാകാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, സഹോദരങ്ങൾ, ആരും ❤️❤️❤️

അവർക്കായി ഈ #collab സമർപ്പിക്കാം🤗🤗

#നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

Nishtha Goswami

Love is found in unexpected places,
in some smiles, in some embraces.

A hand to clutch to stop the fall,
a shoulder when time seems to crawl.

Someone to believe in the thoughts,
someone to connect the straying dots.  #love #yqbaba #musings #valentinesday #valentines #poetry #yqpoem #valentinesday2019

arya Jeena

ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓 നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉 #Collab ചെയ്യാം🤘🏽🤘🏽 #പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓 മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎

read more
ഒരു നാൾ നീയെന്റെ കണ്ണുനീരായി മാറുമെന്ന് എനിക്കറിയാം... എന്നാലും അറിയാതെ പ്രണയിച്ചു പോയി. എന്റെ പ്രണയം എത്ര തീവ്രമായിരുന്നു എന്ന്
അറിഞ്ഞത് നിന്റെ വിരഹത്താൽ ആയിരുന്നു. ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ നമുക്ക് വേഴാമ്പലായി ജനിക്കണം. പ്രാണനും പ്രണയവും നിനക്കായ് സമർപ്പിക്കണം. നിന്റെ കുഞ്ഞുങ്ങളുടെ തള്ളപ്പക്ഷി ആകണം.
തീറ്റയും കൊണ്ട് നീ കൂട്ടിലേക്കണയുന്ന
നിമിഷത്തിനായി കാലങ്ങൾ കടന്നു പോയാലും കാത്തുനിൽക്കണം. നിന്റെ
വിരഹത്താൽ എന്റെ പ്രാണൻ വിട്ടൊഴിയും നിമിഷം വരെയും നിന്റെ
ചിറകടിയൊച്ചക്കായ് ഞാൻ കാത്തിരിക്കും. ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓

നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉

#collab ചെയ്യാം🤘🏽🤘🏽
#പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓

മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎

arya Jeena

#Collab ചെയ്യൂ✌🏼✌🏼 #പ്രണയത്തെകണ്ടുമുട്ടിയപ്പോൾ 💓🌹💓 എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം👍🏼👍🏼 എല്ലാവരും പങ്കെടുക്കണേ🤗🤗 #ValentinesDay #വാലൻ്റൈന്സ്ദിനം #valentinesday2019 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
ക്ഷേത്രത്തിലെ മൂർത്തിയിൽ നിന്നും
പാളിയ നോട്ടം പതിഞ്ഞത് നിന്റെ മുഖത്തായിരുന്നു. കണ്ണുകൾ പിൻവലിക്കാൻ ഞാൻ അശക്തയായിരുന്നു. അമ്പലമണികൾ ചിരിച്ചപ്പോഴും ആലിലകളിൽ മഴത്തുള്ളികൾ വീണുടഞ്ഞപ്പോഴും ഞാനറിഞ്ഞില്ല.. ക്രമാതീതമായി ഹൃദയം സ്പന്ദിക്കാൻ തുടങ്ങി... നീ നടന്നു മറഞ്ഞിട്ടും ഞാൻ ആ വഴിയിലേക്ക്  തന്നെ നോക്കി നിന്നു... മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു "ഞാൻ എന്റെ പ്രണയത്തെ കണ്ടെത്തിയിരിക്കുന്നു...." #collab ചെയ്യൂ✌🏼✌🏼 #പ്രണയത്തെകണ്ടുമുട്ടിയപ്പോൾ 
💓🌹💓 എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം👍🏼👍🏼

എല്ലാവരും പങ്കെടുക്കണേ🤗🤗

#valentinesday #വാലൻ്റൈന്സ്ദിനം #valentinesday2019  
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

arya Jeena

പ്രണയദിനം ഇങ്ങടുത്തിരിക്കുന്നു😍😍💓💓 ഇന്ന് റോസ് ഡേ🌹🌹🌹 നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കണ്ടുമുട്ടിയ ആ റോസപുഷ്പങ്ങൾക്ക് സമർപ്പിക്കാം🤗🤗 ആ പൂവ് ചോരപൊടിച്ചോ, വാടി പോയോ 💔💔 അതൊ ഇന്നും ഒരു പൂക്കാലം💓💙🖤 സമ്മാനിക്കുന്നുവോ🤔 #Collab ചെയ്യൂ✌🏼✌🏼

read more
"നിന്നെ ഞാൻ പ്രണയിക്കുന്നു" എന്നു
പറഞ്ഞു  ഒരു ചുവന്ന റോസാപുഷ്പം നീ എനിക്ക് സമ്മാനിച്ചു... അന്ന് നിന്റെ കണ്ണുകളിൽ ഞാൻ ആ സ്നേഹം
കണ്ടിരുന്നു.... ആ റോസാപുഷ്പം നമ്മുടെ പ്രണയത്തിന്റെ അടയാളമായി ഞാൻ പുസ്തകത്തിൽ ഒളിച്ചു വച്ചു. ഇന്ന്  ആ പുസ്തകത്താളുകളുടെ
ഇടയിൽ നിന്നും ഞാൻ ആ റോസാപുഷ്പം കണ്ടെടുത്തു... ഉണങ്ങിയ ആ ഇതളുകൾ എന്റെ
കണ്ണനീർത്തുള്ളി വീണ് കുതിർന്നു...
വിട പറഞ്ഞു നീ പോയ്മറഞ്ഞപ്പോൾ
സ്വയം മറന്നു ഞാനാ വഴിയരികിൽ
വീണ്ടും നിന്റെ തിരിച്ചു വരവിനായി 
കാത്തുനിന്നിരുന്നു... നീ വന്നില്ല... നീ തന്ന റോസാപുഷ്പം അന്ന് നിന്റെ പ്രണയത്തിന്റെ അടയാളമായിരുന്നു.
എങ്കിൽ ഇന്ന്  അതെന്റെ പ്രണയത്തിന്റെ സ്മാരകവും... പ്രണയദിനം ഇങ്ങടുത്തിരിക്കുന്നു😍😍💓💓 
ഇന്ന് റോസ് ഡേ🌹🌹🌹

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കണ്ടുമുട്ടിയ ആ റോസപുഷ്പങ്ങൾക്ക് സമർപ്പിക്കാം🤗🤗

ആ പൂവ് ചോരപൊടിച്ചോ, വാടി പോയോ 💔💔 അതൊ ഇന്നും ഒരു പൂക്കാലം💓💙🖤 സമ്മാനിക്കുന്നുവോ🤔

#collab ചെയ്യൂ✌🏼✌🏼

arya Jeena

ആ വ്യക്തി ഇല്ലായിരുന്നു എങ്കിൽ... അത് ആരുമാകാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, സഹോദരങ്ങൾ, ആരും ❤️❤️❤️ അവർക്കായി ഈ #Collab സമർപ്പിക്കാം🤗🤗 #നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

read more
നീയില്ലായ്മ എത്ര ഭീകരമാണെന്ന്
അറിഞ്ഞത് നീ പ്രവാസിയായപ്പോൾ
ആയിരുന്നു... പിച്ച വച്ച് നടന്ന് തുടങ്ങിയപ്പോൾ നീ എന്റെ താങ്ങായി. കുറുമ്പ് കാട്ടിയിട്ട് ഓടി
ഒളിക്കുമ്പോൾ നീ എനിക്ക്  മറയായി... സങ്കടം വന്നപ്പോൾ മുഖമമർത്തി
കരയാൻ നീ എന്റെ തലയിണയായി..
കണ്ണുകളിൽ നിദ്രാദേവി അനുഗ്രഹം
ചൊരിയുമ്പോൾ പലപ്പോഴും  നിന്റെ മടിത്തട്ട് എനിക്ക് കിടക്കയായി. അന്ന് നിന്നോട് പിണങ്ങിയും വഴക്കിട്ടും നടന്നു...ഇന്ന് ആൾക്കൂട്ടത്തിന് നടുവിൽ പോലും ഞാൻ ഒറ്റപ്പെട്ട് നിൽക്കുന്നു...
നീ ആയിരുന്നു ഏട്ടാ ഈ പെങ്ങളുടെ ജീവനും പുഞ്ചിരിയും.... ആ വ്യക്തി ഇല്ലായിരുന്നു എങ്കിൽ...

അത് ആരുമാകാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, സഹോദരങ്ങൾ, ആരും ❤️❤️❤️

അവർക്കായി ഈ #collab സമർപ്പിക്കാം🤗🤗

#നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤
loader
Home
Explore
Events
Notification
Profile